Showing posts with label dammaj. Show all posts
Showing posts with label dammaj. Show all posts

Monday, January 27, 2014

Friday, December 6, 2013

ദമ്മാജിന്റെ ചരിത്രം...

ഷയ്ഖ് മുഖ്‌ബിലിനെ കുറിച്ചും,ദാറുൽ ഹദീസിനെ കുറിച്ചും,അവിടെ നടക്കുന്ന യുദ്ധത്തെ കുറിച്ചും,അവിടെയുള്ള ആളുകൾ അനുഭവിക്കുന്ന ഞെട്ടിപ്പിക്കുന്ന യാതനകളെ കുറിച്ചും ഒരു ലഘു വിവരണം... 


വിവർത്തനം  : ഉമ്മുൽ അശ്ബാൽ 




Tuesday, December 3, 2013

ദാറുൽ ഹദീസ് ദമ്മാജിന്റെ സവിശേഷതകൾ...

യെമെനിലെ മുഹദ്ദിസും ,മുജദ്ദിദുമായിരുന്ന ഷെയ്ഖ് മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ സ്ഥാപിക്കുകയും,പിന്നീട് അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഷെയ്ഖ് യഹ്യ അൽ ഹജൂരി നേതൃത്വം വഹിക്കുകയും ചെയ്യുന്ന ദാറുൽ ഹദീസ് ദമ്മാജിന്റെ സവിശേഷതകൾ വായിക്കുക... 



ഒന്നാമത്തെ സവിശേഷത : അതിന്റെ സ്ഥാപകൻ ഷെയ്ഖ് മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ 

 Click here to download Part 1

രണ്ടാമത്തെ സവിശേഷത : ഷെയ്ഖ് മുഖ്‌ബിലിന്റെ പിൻഗാമി ഷെയ്ഖ് യഹ്യ

Click here to download Part 2

മൂന്നാമത്തെ സവിശേഷത : ദാറുൽ ഹദീസ് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്... 

Click here to download Part 3

to be continued....